ഒടുവിൽ ആ നാലാമനെ കണ്ടെത്തി കൂട്ടരേ

admin 29-07-2017 05:49 Drawings and Paintings 795

ഒടുവിൽ ആ നാലാമനെ കണ്ടെത്തി കൂട്ടരേ _ കുറേ കാലമായില്ലേ കണ്ണും കാതും വായും പൊത്തിയ മൂളിക്കുരങ്ങന്മായി അവർ മൂവരും ഇരിക്കുന്നു! ഇതാ നാലാമൻ....
കേരള ലളിതകലാ അക്കാഡമിയുടെ ഈ വർഷത്തെ മികച്ച കാർട്ടൂൺ ഫോട്ടോഗ്രാഫി അവാർഡിൽ കാർട്ടൂണിനുള്ള പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കിയ എം.എസ്സ്. രജ്ഞിത്തിന്റെ നാലാമൻ എന്ന കാർട്ടൂൺ

Similar Post You May Like

Recent Post

Blog Archive