ഡോ.സി.വി.ആനന്ദബോസിന്റെ 'പുത്തനാട്ടം' കവിത പ്രകാശനം ചെയ്തു


Sabu Sankar
admin 02-10-2017 09:54 Book release news 586

കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ.സി.വി.ആനന്ദബോസിന്റെ പുത്തനാട്ടം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കൊല്ലം സി. കേശവൻ ഹാളിൽ മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ വാർഷികത്തിൽ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് ലിപി പബ്ലിക്കേഷൻസിന്റെ എം.ഡി.ലിപി അക്ബറിന് കേന്ദ്ര മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ഡോ. സി.വി.ആനന്ദബോസ്, ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഐ.പി.എസ്, ഉണ്ണികൃഷ്ണൻ (റാഫി ഫൗണ്ടേക്ഷൻ, കൊല്ലം) ടി.പി.എം.ഹാഷിർ അലി എന്നിവർ സമീപം.

Similar Post You May Like

Recent Post

Blog Archive