Progressive Writers Multi Lingual Web Journal Society Presents
തെരഞ്ഞെടുത്ത ലേഖനങ്ങൾ വായിക്കാം
പുസ്തകനിരൂപകനിൽ എഴുതാം
വായനക്കാർക്ക് സമ്മാന പുസ്തകം
നിരൂപണത്തിന്‌ പുസ്തകം അയയ്ക്കാം
ഓണററി റിപ്പോർട്ടേഴ്സിനെ ക്ഷണിക്കുന്നു
അഭിപ്രായങ്ങൾ അറിയിക്കാം

സി​നി​മ കാ​ണു​ക എ​ന്ന​ത് ഇ​ന്ന് ചെ​ല​വേ​റി​യ

admin 29-07-2017 01:13 ചരിത്രം 13

സി​നി​മ കാ​ണു​ക എ​ന്ന​ത് ഇ​ന്ന് ചെ​ല​വേ​റി​യ വി​നോ​ദ​മാ​യി മാ​റി​യി​രി​ക്കു​ന്നു. വെ​ള്ളി​ത്തി​ര​യി​ൽ ഇ​ഷ്ട​താ​ര​ത്തെ ക​ണ്ടാ​ൽ കൈ​യ​ടി​ക്കാ​നും ഇ​ഷ്ട​മ​ല്ലാ​ത്ത കാ​ഴ്ച ക​ണ്ടാ​ൽ കൂ​കി വി​ളി​ക്കാ​നും ക​ഴി​യാ​ത്ത കാ​ല​ത്തേ​ക്കാ​ണ് ന​മ്മു​ടെ യാ​ത്ര. എ​ല്ലാ​യി​ട​ത്തും സി​സി​ടി​വി കാ​മ​റ​ക​ൾ. സി​നി​മ കാ​ണു​ക എ​ന്ന​ത് ചെ​ല​വേ​റി​യ​തും അ​ച്ച​ട​ക്ക​മു​ള്ള​തു​മാ​യ ജോ​ലി​യാ​യി മാ​റി​യി​രി​ക്കു​ന്നു എ​ന്നു ചു​രു​ക്കം. എ​ന്നാ​ൽ ഇ​ത്ത​രം പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ വ​രും മു​ന്പേ സി​നി​മ ക​ണ്ട നൊ​സ്റ്റാ​ൾ​ജി​യ മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും. ജീ​പ്പു​ക​ളി​ൽ നോ​ട്ടീ​സ് വി​ത​റി വി​ളി​ച്ചു​പ​റ​ഞ്ഞു​പോ​കു​ന്ന സി​നി​മാ പ​ര​സ്യ​ങ്ങ​ളും ആ​ദ്യ ഷോ ​കാ​ണു​ന്ന​തി​നു വേ​ണ്ടി ഉ​ണ്ടാ​ക്കി​യ ത​ല്ലും എ​ല്ലാം ഇ​ന്നും പ​ല​രു​ടേ​യും ഓ​ർ​മ​ക​ളി​ലു​ണ്ടാ​കും. അ​ങ്ങ​നെ

Similar Post You May Like

Recent Post

Blog Archive